ഇവര്‍ സഹായിക്കുന്നവര്‍ ഇവരെ ശത്രുവായി കാണും

ശ്രീനു എസ്
വെള്ളി, 26 മാര്‍ച്ച് 2021 (17:39 IST)
പൊതുവെ അത്തം നക്ഷത്രക്കാര്‍ സഹായിക്കുന്നവര്‍ ഇവരെ ശത്രുവായി കാണാറുണ്ട്. ഈ നക്ഷത്രക്കാര്‍ ശാന്തസ്വഭാവക്കാരാണ്. അധികം ദുഃഖങ്ങള്‍ ഇവര്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഇവരുടെ മുഖത്ത് അതൊന്നും പ്രകടമാകുകയില്ല. 
 
സമ്പത്തും പദവിയുമൊക്കെ ഇവര്‍ നേടുമെങ്കിലും പ്രതീക്ഷിക്കാത്ത സമയത്ത് ഇവയൊക്കെ നഷ്ടപ്പെടുകയും ചെയ്യും. ചെറിയ പിണക്കങ്ങള്‍ ഒഴിച്ചാല്‍ ദാമ്പത്ത്യം പൊതുവെ ശുഭമായിരിക്കും. 30നും 40നും ഇടയിലെ പ്രായമാണ് ഇവര്‍ക്ക് നല്ലകാലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments