Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നക്ഷത്രക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല

Astrology Prediction

ശ്രീനു എസ്

, വെള്ളി, 14 മെയ് 2021 (19:16 IST)
പൊതുവേ ആയില്യം നക്ഷത്രക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറയാറുണ്ട്. സര്‍പ്പങ്ങളുടെ നാളാണ് ആയില്യം. ഈ നക്ഷത്രക്കാര്‍ പൊതുവേ ധിക്കാരികളും തന്റേടികളുമായിരിക്കും. വഞ്ചനാ സ്വഭാവവും ഇവരില്‍ കാണാറുണ്ട്. ഇവര്‍ പലപ്പോഴും ആത്മാര്‍ത്ഥത നടിക്കാറുണ്ട്. എന്നാല്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്നത് വാസ്തവമാണ്.
 
മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. ഇതിലൂടെ സ്ഥാനമാനങ്ങള്‍ നേടാനും ഇവര്‍ക്ക് കഴിയും. എന്നാല്‍ ഇവരില്‍ ചിലരെ ഭീരുക്കളായും കാണുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടവമാസ പൂജ: ശബരിമല നട നാളെ തുറക്കും; ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല