Webdunia - Bharat's app for daily news and videos

Install App

സക്‍സസിലേക്കുള്ള വഴി ഇതോ ?; ആത്‌മീയതയ്‌ക്ക് ജീവിത വിജയവുമായി ബന്ധമുണ്ട്

സക്‍സസിലേക്കുള്ള വഴി ഇതോ ?; ആത്‌മീയതയ്‌ക്ക് ജീവിത വിജയവുമായി ബന്ധമുണ്ട്

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (11:46 IST)
ആത്‌മീയത എങ്ങനെ വീട്ടിലേക്ക് എത്തിക്കാം എന്ന് പലരും ചിന്തിക്കാറുണ്ട്. മാനസികമായ ഉന്മേഷത്തിനും ഊര്‍ജത്തിനും ആത്മീയത അനിവാര്യമാണെന്ന് പലരും കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ എങ്ങനെയാണ് ആത്‌മീയതയെ സ്വായത്തമാക്കുക എന്നതില്‍ പലര്‍ക്കും അവ്യക്‍തതയുണ്ട്.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാതി ആത്‌മീയതയെ നിങ്ങളുടെ പ്രവര്‍ത്തിയിലും ജീവിതത്തിലും കൊണ്ടുവരാന്‍ സാധിക്കും. എത്ര ദേഷ്യമുണ്ടെങ്കിലും പോസീറ്റിവായി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടത് അത്മീയത കൈവരുന്നതിന് അത്യാവശ്യമാണ്.

മറ്റുള്ളവരെ ചെറുതാക്കി സംസാരിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അവരില്‍ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ നിങ്ങളെ തളര്‍ത്താന്‍ കാരണമാകും. അവരെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌താല്‍ അവരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണം നമ്മളില്‍ പോസിറ്റീവ് ഏനര്‍ജി ഉണ്ടാക്കും.

ഇടവേളകളില്‍ ധ്യാനത്തിന് സമയം കണ്ടെത്തണം ഇതുവഴി നിങ്ങളിലെ ആത്മീയതയേയും ആത്മീയശക്തിയേയും ഉണര്‍ത്താന്‍ കഴിയും. വീട്ടിലെ ശാന്തമായ അന്തരീക്ഷവും സന്തോഷവും ആത്മീയ ചൈതന്യം പ്രധാനം ചെയ്യും. പൂജാ മുറിയില്‍ ലക്ഷ്മീ വിഗ്രഹവും കുബേരവിഗ്രഹവും വെക്കുന്നതും ആത്മീയത കൈവരാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments