Webdunia - Bharat's app for daily news and videos

Install App

ഇടതൂർന്ന മുടിയാണോ ആഗ്രഹം? എങ്കിൽ സഹായിക്കാൻ ജ്യോതിഷമുണ്ട്

മുടി വളരുന്നില്ലേ? എങ്കിൽ ഇനി ഇതിനും ജ്യോതിഷം നോക്കാം

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (13:25 IST)
സ്‌ത്രീകൾക്ക് അഴക് എന്നും അവളുടെ മുടിയാണെന്ന് പണ്ടുമുതലേ പറയാറുണ്ട്. പുരുഷന്മാർക്കും മുടി കൂടുതലുള്ള പെൺകുട്ടികളെയാൽ താൽപ്പര്യം. മുടി വളരുന്നതിനായി സ്‌ത്രീകൾ പല പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ ജ്യോതിഷ ശാസ്‌ത്രത്തിൽ മുടി നന്നായി വളരാനും മാർഗ്ഗങ്ങളുണ്ട്. നല്ല ദിവസവും സമയവും നേരവും ഒക്കെ നോക്കിവേണം നാം മുടിമുറിക്കേണ്ടതെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
 
നല്ല ദിവസങ്ങൾ നോക്കി മുടി മുറിച്ചാൽ മുടി നല്ലതുപോലെ വളരുമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. എന്നാൽ ആ നല്ല ദിവസങ്ങൾ നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. പൗർണമി ദിനങ്ങളിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ച വർദ്ധിക്കുന്നതിന് ഉത്തമമാണ്. പൗരാണിക കാലം മുതൽ തന്നെ ചന്ദ്രനുമായി ബന്ധപെട്ടു പറഞ്ഞു കേൾക്കുന്നൊരു കാര്യമാണിത്. 
 
മുടി മുറിക്കുന്നതുമായി ബന്ധപെട്ടു ഒരു ചാന്ദ്രകലണ്ടർ പണ്ടുകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. കാർഷിക പഞ്ചാംഗത്തിന്റെയും പാശ്ചാത്യ ജ്യോതിശാസ്ത്രത്തിന്റെയും മായൻ ചാന്ദ്രകലണ്ടറിന്റെയും അടിസ്ഥാനത്തിലാണിത് നിർമിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ചാണ്  മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഈ കലണ്ടർ പ്രവർത്തിക്കുന്നത്. മുടി മുറിക്കേണ്ട സമയവും നേരവുമെല്ലാം ഇതിൽ കൃത്യമായി കൊടുത്തിട്ടുണ്ട്. മുടി നന്നായി വളരുന്നതിന് കൂടുതലായി വെട്ടേണ്ട ആവശ്യമില്ല. മുടിയുടെ അഗ്രഭാഗം പൊട്ടിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വെട്ടണം. എന്നാൽ മാത്രമേ പിന്നീട് മുടി വളരൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments