Webdunia - Bharat's app for daily news and videos

Install App

ഈ ദിവസങ്ങളിലുമുണ്ട് പ്രത്യേകതകൾ, ഒന്ന് ശ്രദ്ധിച്ചാൽ ഫലം ഉറപ്പാണ്!

ഈ ദിവസങ്ങളിലുമുണ്ട് പ്രത്യേകതകൾ, ഒന്ന് ശ്രദ്ധിച്ചാൽ ഫലം ഉറപ്പാണ്!

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (18:32 IST)
സ്‌ത്രീകൾക്ക് അഴക് എന്നും അവളുടെ മുടിയാണെന്ന് പണ്ടുമുതലേ പറയാറുണ്ട്. മുടി വളരുന്നതിനായി സ്‌ത്രീകൾ പല പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ ജ്യോതിഷ ശാസ്‌ത്രത്തിൽ മുടി നന്നായി വളരാനും മാർഗ്ഗങ്ങളുണ്ട്. നല്ല ദിവസവും സമയവും നേരവും ഒക്കെ നോക്കിവേണം നാം മുടിമുറിക്കേണ്ടതെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. മുടി വളരാൻ എല്ലാ മാർഗ്ഗങ്ങളും പരീക്ഷിച്ചവർക്ക് ഈ ദിവസങ്ങളും ഒന്ന് ട്രൈ ചെയ്യാം. ഫലം ഉറപ്പാണ്.
 
നല്ല ദിവസങ്ങൾ നോക്കി മുടി മുറിച്ചാൽ മുടി നല്ലതുപോലെ വളരുമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. എന്നാൽ ആ നല്ല ദിവസങ്ങൾ നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. പൗർണമി ദിനങ്ങളിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ച വർദ്ധിക്കുന്നതിന് ഉത്തമമാണ്. പൗരാണിക കാലം മുതൽ തന്നെ ചന്ദ്രനുമായി ബന്ധപെട്ടു പറഞ്ഞു കേൾക്കുന്നൊരു കാര്യമാണിത്. 
 
മുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചാന്ദ്രകലണ്ടർ പണ്ടുകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. കാർഷിക പഞ്ചാംഗത്തിന്റെയും പാശ്ചാത്യ ജ്യോതിശാസ്ത്രത്തിന്റെയും മായൻ ചാന്ദ്രകലണ്ടറിന്റെയും അടിസ്ഥാനത്തിലാണിത് നിർമിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ചാണ്  മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഈ കലണ്ടർ പ്രവർത്തിക്കുന്നത്. മുടി മുറിക്കേണ്ട സമയവും നേരവുമെല്ലാം ഇതിൽ കൃത്യമായി കൊടുത്തിട്ടുണ്ട്. മുടി നന്നായി വളരുന്നതിന് കൂടുതലായി വെട്ടേണ്ട ആവശ്യമില്ല. മുടിയുടെ അഗ്രഭാഗം പൊട്ടിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വെട്ടണം. എന്നാൽ മാത്രമേ പിന്നീട് മുടി വളരൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments