Webdunia - Bharat's app for daily news and videos

Install App

എന്താണ് നക്ഷത്ര ദോഷം ?; മാതാപിതാക്കള്‍ സൂക്ഷിക്കണം!

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (20:48 IST)
വിശ്വാസങ്ങളെ ഒപ്പം നിര്‍ത്തുകയും മുറുകെ പിടിക്കുകയും ചെയ്യുന്നവരാണ് ഭാരതീയര്‍. വിവിധ മതവിഭാഗങ്ങളില്‍ വ്യത്യസ്ഥമായ രീതിയിലുള്ള ആചാര രീതികളും അനുഷ്‌ഠാനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസങ്ങളിലാണ് അധികമായും പ്രാര്‍ഥന രീതികള്‍ നിലനില്‍ക്കുന്നത്.

ദോഷങ്ങളും നാളുകളും ശ്രദ്ധിക്കുകയും ഐശ്വര്യത്തിനും ശുഭ കാര്യത്തിനായും പ്രത്യേക പൂജകളും നടത്തുന്നത് പതിവാണ്. നാളുകളും നക്ഷത്രങ്ങളുമാണ് ഇതിനായി പരിഗണിക്കുന്നത്. ഇതിലൊന്നാണ് നക്ഷത്ര ദോഷം എന്നത്.

എന്താണ് നക്ഷത്ര ദോഷം എന്നതിന് വ്യക്തമായ മറുപടി നല്‍കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഈ നാളില്‍ ജനിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ദോഷങ്ങള്‍ ഉണ്ടാകാം എന്നാണ് ശാസ്‌ത്രം പറയുന്നത്.

അശ്വതി, മകം, മൂലം ഈ നാളുകളുടെ ആദ്യഭാഗത്തും ആയില്യം, തൃക്കേട്ട, രേവതിയുടെ അവസാനത്തെ ഭാഗത്തും നക്ഷത്ര ദോഷമുണ്ട്. അശ്വതി, മകം, മൂലം ഇതിന്റെ ആദ്യ ഭാഗത്ത് ജനിച്ചവർക്കോ അച്ഛനമ്മമാർക്കോ ഈ നക്ഷത്ര ദോഷം കൊണ്ട് ദോഷാനുഭവം വരാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments