ശകുനങ്ങള്‍ എന്നു പറയുന്നത് എന്തെല്ലാം ?; അവഗണിച്ചാല്‍ തിരിച്ചടിയോ ?

ശകുനങ്ങള്‍ എന്നു പറയുന്നത് എന്തെല്ലാം ?; അവഗണിച്ചാല്‍ തിരിച്ചടിയോ ?

Webdunia
ചൊവ്വ, 29 മെയ് 2018 (10:03 IST)
ജ്യോതിഷത്തിനും അതുമായി ബന്ധപ്പെട്ട ശകുനത്തിനു ഏറെ പ്രാധാന്യമാണ് ഒരു വിഭാഗം പേര്‍ നല്‍കുന്നത്. യാത്രപുറപ്പെടാൻ ഇറങ്ങുമ്പോഴും മംഗള കാര്യങ്ങള്‍ക്കുമായിട്ടാണ് ശകുനം നോക്കുന്നത്.

ശകുനം മോശമായാല്‍ യാത്ര പാടില്ലെന്നാണ് വിശ്വാസം. എന്നാല്‍, എന്തെല്ലാമാണ് ദോഷങ്ങളുടെ പ്രതീകമായ ശകുനങ്ങള്‍ എന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല.

പൂച്ച കുറുകെചാടുന്നത്, ഏണിയുമായി പോകുന്നയാൾ, വിറകുമായി വരുന്നയാൾ, പണിയായുധം കയ്യിലേന്തിയവർ,
കാലിയായ കുടം വഹിച്ചയാൾ, ഒറ്റ മൈന, തലമുണ്ഡനം ചെയ്തയാൾ, മുറം, കുറ്റിച്ചൂൽ എന്നിവ മോശം ശകുനങ്ങള്‍ ആണെന്നാണ് ജ്യോതിഷത്തില്‍ വ്യക്തമാക്കുന്നത്.

ശകുനം മോശമായിട്ടും യാത്ര ചെയ്യേണ്ടി വന്നാല്‍  പ്രാണയാമങ്ങൾ ചെയ്യുന്നത് ദോഷങ്ങള്‍ മറികടക്കാന്‍ ഒരു പരിധിവരെ സഹായിക്കും. ഇതു സംബന്ധിച്ച കൂടുതല്‍ വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ പഴമക്കാര്‍ ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments