Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടിയുണ്ടാകാന്‍ വൈകുന്നത് പിതൃദോഷം മൂലമോ ?

കുട്ടിയുണ്ടാകാന്‍ വൈകുന്നത് പിതൃദോഷം മൂലമോ ?
, വ്യാഴം, 21 ഫെബ്രുവരി 2019 (18:05 IST)
പിതൃദോഷം എങ്ങനെ തിരിച്ചറിയാം പരിഹാരം തേടേണ്ടത് എങ്ങനെ, എന്നീ കാര്യങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ആശങ്കയുണ്ട്. ഈ ദോഷം മാറാന്‍ എന്തൊക്കെ വഴിപാടും പൂജയും നടത്തണമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ലഭിക്കുന്ന സൂചനകളിലൂടെ പിതൃദോഷം തിരിച്ചറിയാന്‍ കഴിയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാവാതിരിക്കുക, കുടുംബത്തില്‍ എപ്പോഴും രോഗങ്ങള്‍ പിടിപെടുക, അംഗങ്ങള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്‌മ എന്നിവയൊക്കെ പ്രധാന സൂചനകളാണ്.

വിവാഹം ന‌ടക്കാത്ത അവസ്ഥയും സാമ്പത്തിക തകര്‍ച്ചയും പിതൃദോഷത്തിന്റെ സൂചനയാണ്. വീട്ടില്‍ ഐശ്വര്യം ഇല്ലെന്ന തോന്നലും നെഗറ്റീവ് ഏനര്‍ജിയും ഇതിന്റെ ഭാഗമാണ്.

കൃത്യമായ വഴിപാടുകളും പ്രാര്‍ഥനകളുമാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള പോം‌വഴി. പരിഹാര മാര്‍ഗങ്ങള്‍ ചെയ്യുന്നതിനൊപ്പം കുടുംബത്തിലെ മുതിര്‍ന്നവരെ ബഹുമാനിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ നടപ്പാക്കുകയും വേണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇല്ലിമുള പൂത്താല്‍ നാട് നശിക്കും ?, വരള്‍ച്ച നേരിടനാകാതെ ഗ്രാമം ഇല്ലാതാകും ?!