Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ദിവസം ഇങ്ങനെ തുടങ്ങൂ...

നിങ്ങളുടെ ദിവസം ഇങ്ങനെ തുടങ്ങൂ...

Webdunia
വെള്ളി, 13 ജൂലൈ 2018 (17:32 IST)
ജീവിത വിജയം കൈവരിക്കാൻ നാം നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. അത് യാദൃശ്ചികമായി ലഭിക്കുന്നതല്ല. അലസതയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. മടി ഒഴിവാക്കി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ ലക്ഷ്യം കൈവരിക്കാനാകും. എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കുമ്പോൾ നമ്മൾ മടിച്ച് തന്നെ ഇരിക്കും. ഒരു കാര്യവും ശ്രദ്ധയോടെ ചെയ്യാനാകില്ല. നമുക്ക് ചുറ്റും അദൃശ്യമായ ശക്തി ഉണ്ടെന്ന് മനസിലാക്കി ഈശ്വര ചിന്തയോടെ ജീവിച്ചാൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാനാകും.
 
ഒരു ദിവസം വിജയകരമായി തുടങ്ങുന്നതിന് നാം തന്നെ ശ്രമിക്കേണ്ടതുണ്ട്. അത് നമ്മുടെ കൈകളിൽ മാത്രമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം നമ്മളെ തേടി വരും. ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളിതാ...
 
സൂര്യോദയത്തിന് മുന്നേ വലതുവശം ചരിഞ്ഞ് എഴുന്നേൽക്കുക. എഴുന്നേറ്റതിന് ശേഷം ഭൂമിദേവിയെ തൊഴുക. കുളിച്ച് നിലവിളക്ക് കൊളുത്തി ഗണപതി വന്ദനത്തിന് ശേഷം ഇഷ്‌ടമുള്ള ദൈവത്തെ പ്രാർത്ഥിക്കുക. ദിവസേന സൂര്യദേവനെ പ്രാർത്ഥിക്കുക. സൂര്യനമസ്‌ക്കാരം ശീലമാക്കുന്നതും നല്ലതാണ്. ഭക്ഷണം കഴിക്കുമ്പോഴും കഴിച്ചതിന് ശേഷവും ഈശ്വരനോട് നന്ദി പറയുക. അറിഞ്ഞുകൊണ്ട് മറ്റൊരാളെ ഉപദ്രവിക്കരുത്, മരൊരാളെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. നന്മ ചെയ്‌താൽ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി  എന്നീ  കാലഘട്ടങ്ങൾ വലിയ ദോഷം കൂടാതെ കടന്നുപോകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments