പുതിയ ജോലിക്കാരെ ലഭിക്കും. ദൂരദേശയാത്രപോകും. ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി വില്പനയില് ലാഭമുണ്ടാകും. പുതിയ കച്ചവടമാരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
കൃഷി, കച്ചവടം എന്നിവയില്‍ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്നു വരില്ല. പണം സംബന്ധിച്ച ഏതു കാര്യങ്ങളും ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക. പാരമ്പര്യ രോഗങ്ങള്‍ ശല്യം ചെയ്യാന്‍ ഇടവരും....കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട പല പ്രയോജനങ്ങളും കൈവരും. ആരോഗ്യ നില ഉത്തമം. ഇരുചക്രവാഹങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്. മാതാപിതാക്കളുമായി കലഹിക്കാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും പുതിയ വീടുപണി പുരോഗമിക്കും. ജലാശയങ്ങളില്‍ വച്ച് അപകട സാധ്യതയുണ്ട്. സഹോദരിയുടെ വിവാഹം നടത്തും. ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും. ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. ആരോഗ്യം മോശമാകും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
പത്രപ്രവര്‍ത്തകര്‍ക്ക് സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും. പ്രശസ്തി ലഭിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. അധികാരികളുടെ സഹായം ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
പുതിയ കരാറുകളിലോ കൂട്ടുകെട്ടുകളിലോ ഏര്‍പ്പെടാതിരിക്കുക. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് ഉത്തമം. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാവും. : സമുദ്രവാഹനങ്ങളില് ജോലി ലഭിക്കും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളവര്‍ക്ക് ഏറ്റവും മെച്ചപെട്ട സമയം. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ തരക്കേടില്ലാത്ത ലാഭം ഉണ്ടാകും.. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. പങ്കുകച്ചവടത്തിലെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ സന്തോഷം കൈവരും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
അനാവശ്യ യാത്ര ഉണ്ടാവും. അതിഥികള്‍ കൂടുതലായെത്തും. സന്ധ്യയോടെ സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുമായി ഒത്തുപോവുന്നത് നന്ന്. ചികിത്സയ്ക്കായി ധാനാളം പണം ചെലവഴിയാന് സാധ്യതയുണ്ട്. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
കോടതി, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയപ്രതീക്ഷ. ഉന്നതരുമായി പല രംഗത്തും ബന്ധപ്പെടാന്‍ അവസരമുണ്ടാകും. കച്ചവടം, കൃഷി എന്നിവയില്‍ ലാഭത്തിന് സാധ്യത. ഊഹക്കച്ചവടത്തില്‍ നിന്ന് പലതരത്തിലുള്ള ലാഭം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
കലാരംഗത്തുള്ളവര്‍ക്ക് വിജയം ഉണ്ടാവും. പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടും ബന്ധുക്കളോടും സ്നേഹത്തോടെ പെരുമാറും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള ശല്യങ്ങള് ഉണ്ടാവാന്‍ സാധ്യത. മിതമായ സംഭാഷണം പ്രശ്നങ്ങള്‍ രൂക്ഷമാക്കാതിരിക്കും. അനാവശ്യമായ ഇടപെടലുകള്‍ കാരണം വഴക്കുണ്ടാവാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല