ഗണപതി ഭഗവാന്റെ പ്രീതി ഇല്ലായ്‌മയുടെ ലക്ഷണങ്ങള്‍ ഇവയാണ്!

ഗണപതി ഭഗവാന്റെ പ്രീതി ഇല്ലായ്‌മയുടെ ലക്ഷണങ്ങള്‍ ഇവയാണ്!

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (18:45 IST)
ജ്യോതിഷത്തില്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. പലവിധ സാഹചര്യങ്ങളിലും ജ്യോതിഷത്തെ ആശ്രയിക്കാത്തവരായി ഹിന്ദു സമൂഹത്തില്‍ ആരുമുണ്ടാകില്ല.

ജീവിതത്തിൽ അനുകൂല സമയം ഏതെന്നും ദോഷങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും ജാതകം നോക്കുക പ്രധാനമാണ്. ജാതകത്തിലെ കണക്കുകള്‍ ശരിയായിട്ടും സത്ഗുണങ്ങള്‍ ലഭ്യമാകുന്നില്ലെന്ന പരാതി പലരിലുമുണ്ട്.

അതിനു കാരണം ഗണേശപ്രീതി ഇല്ലായ്‌മയാണ്. വിഘ്‌നഹരനായ ഗണപതി ഭഗവാന്റെ പ്രീതി ഇല്ലെങ്കില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കില്ലെന്നാണ് ശാസ്‌ത്രം പറയുന്നത്.

ഗണപതിഭഗവാന്റെ പ്രീതി ഇല്ലായ്‌മ ഭവനത്തിലും ജീവിതത്തിലും പ്രകടമായി അറിയാൻ സാധിക്കും. സ്വരചേർച്ചയില്ലായ്മ, സ്വസ്ഥതക്കുറവ്, കുടുംബങ്ങൾക്ക് മാനസിക ക്ലേശം എന്നിവയായിരിക്കും പ്രധാനമായും  അനുഭവപ്പെടുക.  

വിവാഹം, സന്താനഭാഗ്യം, ഗൃഹനിർമ്മാണ പൂർത്തീകരണം എന്നിവ സാധിക്കാതെ വരികയും ചെയ്യുന്നത് ഗണപതിഭഗവാന്റെ പ്രീതിയുടെ കുറവിന്റെ ഫലമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments