ഒരു നാരങ്ങ മതി നിങ്ങളുടെ ജീവിതം താറുമാറാകാന്‍, അത്രയ്‌ക്കും ശക്തിയുണ്ട് ഈ കര്‍മ്മങ്ങള്‍ക്ക്

ഒരു നാരങ്ങ മതി നിങ്ങളുടെ ജീവിതം താറുമാറാകാന്‍, അത്രയ്‌ക്കും ശക്തിയുണ്ട് ഈ കര്‍മ്മങ്ങള്‍ക്ക്

Webdunia
ബുധന്‍, 9 മെയ് 2018 (20:27 IST)
നാരങ്ങയെക്കുറിച്ച് പല വിധത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പല മതവിഭാഗങ്ങളിലുമുണ്ട്. സര്‍വ്വ രോഗ നിവാരിണിയായ നാരങ്ങ മന്ത്രവാദത്തിനും പൂജകള്‍ക്കും ഉപയോഗിക്കപ്പെടുന്നതാണ് ആശങ്കയ്‌ക്ക് കാരണം.

ഉപയോഗിച്ച നാരങ്ങ വീണ്ടും ഉപയോഗിക്കുന്നത് നെഗറ്റീവ് ഏനര്‍ജി പകരുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ദോഷകരമായ സാഹചര്യങ്ങളില്‍ എത്തിച്ചേരാനും ഈ പ്രവര്‍ത്തി കാരണമാകും.

ഒരാളെ ശാരീരികമായോ മാനസികമായോ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മന്ത്രവാദ കര്‍മ്മങ്ങളില്‍ നാരങ്ങ ഉപയോഗിക്കപ്പെടുന്നുണ്ട്.  ശത്രു നാശത്തിനായുള്ള പൂജയ്‌ക്ക് നാരങ്ങ ഉത്തമമാണെന്നാണ് വിശ്വാസം.

ദുഷ്ടശക്തികളെ ആവശ്യമായ കാര്യങ്ങള്‍ക്കായി ആകര്‍ഷിക്കാനാണ് മന്ത്രവാദത്തില്‍ നാരങ്ങ ഉപയോഗിക്കുന്നത്. നാരങ്ങ ഉപയോഗിച്ച് എതിരാളികളെ നശിപ്പിക്കുകയാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. കടുത്ത ദുഷ് ക്രീയകള്‍ക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ് നാരങ്ങ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

അടുത്ത ലേഖനം
Show comments