Webdunia - Bharat's app for daily news and videos

Install App

ഈ രണ്ട് നക്ഷത്രക്കാർക്കും 2019ൽ ഫലം സാമ്പത്തിക നഷ്‌ടം!

ഈ രണ്ട് നക്ഷത്രക്കാർക്കും 2019ൽ ഫലം സാമ്പത്തിക നഷ്‌ടം!

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (11:58 IST)
2019 വരാൻ ദിവസങ്ങൾ മാത്രമേ ഉള്ളൂ. ശുഭ പ്രതീക്ഷകളോടെ പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് നാം ഓരോരുത്തരും. നാം ഏതു നക്ഷത്രത്തിലാണോ ജനിച്ചത്, ആ നക്ഷത്രങ്ങള്‍ക്കും ഓരോ വര്‍ഷവും പൊതു ഫലങ്ങളുണ്ട്. ഇത് ഗ്രഹ നിലയും മറ്റുമനുസരിച്ചു വ്യത്യാസപ്പെടാമെങ്കിലും പൊതുവേ നക്ഷത്രങ്ങള്‍ക്കു പറയുന്ന ഫലമുണ്ട്.
 
2019ൽ ആദ്യത്തെ രണ്ട് നക്ഷത്രങ്ങൾക്ക് സാമ്പത്തിക നഷ്‌ടം സംഭവിക്കുമെന്നാണ് പറയുന്നത്. 
 
27 നക്ഷത്രങ്ങളില്‍ ആദ്യ നക്ഷത്രമായ അശ്വതിയ്ക്ക് 2019ൽ സാമ്പത്തികമായി കഷ്ടനഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷമാണ്. ഈ വർഷം അനാവശ്യ ചെലവുകളും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാം അശ്വതിക്കാര്‍ക്ക് ഫലമായി പറയുന്നുണ്ട്.
 
അതുപോലെ തന്നെ രണ്ടാമത്തെ നക്ഷത്രമായ ഭരണിയ്ക്കും 2019 സാമ്പത്തികമായി മെച്ചമുള്ള വര്‍ഷമല്ല. പുതിയ സംരംഭങ്ങളില്‍ സൂക്ഷിച്ചു വേണം, പണമിറക്കാന്‍. സാമ്പത്തിക നഷ്ടം ഫലമെന്നതു കൊണ്ടു തന്നെ ധന ഇടപാടുകള്‍ ഏറെ ശ്രദ്ധയോടെ വേണം, ഈ നക്ഷത്രക്കാര്‍ നടത്തുവാന്‍. അല്ലെങ്കില്‍ സാമ്പത്തികമായ തിരിച്ചടികളാകും ഫലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments