ഇത്തവണത്തെ തിരുവോണം അത്തം പത്തിനല്ല!

ഇത്തവണത്തെ തിരുവോണം അത്തം പത്തിനല്ല!

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (13:45 IST)
ഓണത്തിന്റെ സീസൺ ആയി. ഇനി പൂക്കളമിടലും ഓണപ്പാട്ടുമെല്ലാം കൂടി ഓണാഘോഷത്തിന് തുടക്കമായി. എന്നാൽ ഇത്തവണ അത്തം പത്തിനല്ല അത്തം പതിനൊന്നിനാണ് തിരുവോണം. അത്തമാകട്ടെ കർക്കിടകത്തിലും. അതായത് അത്തം തുടങ്ങി പതിനൊന്നാം നാളിലാണ് ഇത്തവണത്തെ ഓണം.
 
കര്‍ക്കടകം 30 ആഗസ്‌റ്റ് 15നാണ് അത്തം, ആഗസ്റ്റ് 25ന് തിരുവോണവും. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രം ഉദിച്ച്‌ ആറ് നാഴിക വരുന്നത് അന്നേയ്ക്കാണ്. അതുകൊണ്ടാണ് കര്‍ക്കടകത്തിലെ അത്തം കണക്കാക്കി തിരുവോണം ആഘോഷിക്കുന്നതെന്ന് ജ്യോതിഷികള്‍ പറയുന്നു. 
 
അത്തം പത്തിന് തിരുവോണം എന്നാണ് പറയുന്നതെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി അത്തം തുടങ്ങി ഒൻപതാം നാളിലായിരുന്നു തിരുവോണം വന്നിരുന്നത്. എന്നാൽ ഇത്തവണ ഒമ്പത് മാറി അത് പതിനൊന്നാം നാളിലും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

അടുത്ത ലേഖനം
Show comments