Webdunia - Bharat's app for daily news and videos

Install App

പൂയം നക്ഷത്രക്കാരുടെ പ്രധാന ന്യൂനതകളും പ്രത്യേകതകളും ഇവയാണ്

പൂയം നക്ഷത്രക്കാരുടെ പ്രധാന ന്യൂനതകളും പ്രത്യേകതകളും ഇവയാണ്

Webdunia
ഞായര്‍, 14 ഒക്‌ടോബര്‍ 2018 (15:48 IST)
ഭാരതീയ സമൂഹത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രധാന ചടങ്ങുകള്‍ ഉള്‍പ്പെടയുള്ള പല കാര്യങ്ങള്‍ക്കും സമയക്രമങ്ങള്‍ പരിശോധിക്കാന്‍ ജ്യോതിഷത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും.

ഒരു വ്യക്തിയുടെ ഭാവി സംബന്ധിച്ചുള്ള വിവരങ്ങളും കാര്യങ്ങളും അറിയാന്‍ ജ്യോതിഷത്തിലൂടെ സാധിക്കും. പൂയം നക്ഷത്രക്കാർക്ക് പലവിധ സ്വഭാവ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്.

മനസിന്റെ ചാഞ്ചല്യമാണ് പൂയം നക്ഷത്രക്കാരുടെ പ്രധാന ന്യൂനത എന്നാണ് ജ്യോതിഷം പറയുന്നത്. ചെറിയ കാര്യങ്ങളില്‍ അസ്വസ്ഥത കാണിക്കുന്ന ഇക്കൂട്ടര്‍ വിഷമകരമായ കാര്യങ്ങൾ ക്ഷമയോടെ ചെയ്യുന്നതില്‍ മിടുക്ക് കാണിക്കുന്നവരാണ്.

പൂയം നക്ഷത്രക്കാര്‍ മറ്റുള്ളവരോട് വഴക്കിടാന്‍ സാധ്യത കൂടുതലാണ്. അതിവേഗം കോപം വരുകയും വഴക്കിടുകയും ചെയ്യും. എന്നാല്‍ ഇവര്‍ക്ക് പ്രസന്നതയും  നയപരമായ സംഭാഷണവും പൊതുവിജ്ഞാനവും കൂടുതലായിരിക്കുമെന്നും ജ്യോതിഷം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments