ജ്യോതിഷനെ കാണാന്‍ പോകുമ്പോള്‍ കറുത്ത വസ്‌ത്രം ധരിക്കുന്നത് ദോഷമോ ?

Webdunia
ചൊവ്വ, 14 മെയ് 2019 (20:18 IST)
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ആ‍ളുകളും. ഹൈന്ദവ വിഭാഗത്തിലാണ് ഇതുമായി ബന്ധപെട്ടുള്ള ആചാരങ്ങളും ചടങ്ങുകളും കൂടുതലായി കാണുന്നത്.

അപ്രതീക്ഷിതവും നടക്കാന്‍ പാടില്ലെന്ന് നമ്മള്‍ കരുതുന്നതുമായ കാര്യങ്ങള്‍ നടക്കുമ്പോഴാണ് പലരും ജ്യോതിഷനെ കാണാനും വിവരങ്ങള്‍ അറിയാനും താല്‍പ്പര്യം കാണിക്കുന്നത്.

ജ്യോതിഷനെ കാണുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കുടുംബദേവതയെ പ്രാര്‍ഥിച്ച ശേഷം മാത്രമേ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പാടുള്ളൂ. അത് പോലെ കറുത്ത വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍, പൊട്ട്, ചരട് എന്നിവ ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഒന്നില്‍ കൂടുതല്‍ ആളുകള്‍ വേണം ജ്യോതിഷനെ കാണാന്‍ പോകുമ്പോള്‍ കൂടെ. എന്നാല്‍ കറുത്തവാവ് , അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ പോകരുത്. ഭരണി , കാർത്തിക , തിരുവാതിര ,ആയില്യം, പൂരം , തൃക്കേട്ട ,പൂരാടം , പൂരൂരുട്ടാതി എന്നീ നക്ഷത്രദിനങ്ങൾ ഒഴിവാക്കുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments