എന്താണ് ശയനദിശ ?; ഈ വിശ്വാസം പറയുന്നത് എന്ത് ?

Webdunia
തിങ്കള്‍, 13 മെയ് 2019 (20:27 IST)
നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. പൂര്‍വ്വകാലം മുതല്‍ പകര്‍ന്നു നല്‍കിയ പല ആചാരങ്ങളും ഇന്നും നിലനില്‍ക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

വാസ്‌തു ശാസ്‌ത്രം, ജ്യോതിഷം, പക്ഷിശാസ്‌ത്രം എന്നീ മൂന്ന് കാര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. വാസ്‌തു ശാസ്‌ത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏടാണ് ശയനദിശ എന്നത്. കൂടുതല്‍ ഗ്രാഹ്യം ഇല്ലെങ്കിലും ഇക്കാര്യത്തില്‍ കുറച്ചെങ്കിലും അറിവുള്ളവരാണ് ഭൂരിഭാഗം പേരും.

എന്നാല്‍, എന്താണ് ശയനദിശ എന്നു ചോദിച്ചാല്‍ നാം തലവെച്ച് ഉറങ്ങുന്ന ദിക്കുകളുമായി ബന്ധപ്പെട്ട കാര്യമാണിതെന്ന് എല്ലാവര്‍ക്കും പറയാന്‍ കഴിയും.

ഉറക്കസമയത്ത്, നമ്മളിലും, നമ്മുക്കു ചുറ്റുമുള്ള കാന്തികപ്രവാഹത്തിന്റെ സ്വാധീനത്തെ അധികരിച്ചാണ് ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഭൂമിയിലെ കാന്തിബലരേഖകളുടെ ഉത്ഭവം ഉത്തര ഭാഗത്തും അവസാനിക്കുന്നത് ദക്ഷിണഭാഗത്തുമാണ്. ഇപ്രകാരം സഞ്ചരിക്കുന്ന കാന്തികതരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ശയനദിശ രൂപപ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments