Webdunia - Bharat's app for daily news and videos

Install App

പ്രണയം വിജയിക്കണോ ?; എങ്കില്‍ ഇത് സമ്മാനമായി നല്‍കൂ!

പ്രണയം വിജയിക്കണോ ?; എങ്കില്‍ ഇത് സമ്മാനമായി നല്‍കൂ!

Webdunia
വ്യാഴം, 29 മാര്‍ച്ച് 2018 (12:55 IST)
പ്രണയം വിജയിക്കുന്നില്ലെന്ന പരാതിയുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗമാണ് വജ്രം സമ്മാനമായി നല്‍കുക എന്നത്. പ്രണയം വര്‍ദ്ധിക്കാനും തോന്നിപ്പിക്കാനുമുള്ള അദൃശ്യമായ കഴിവ് വജ്രത്തിനുണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

പ്രണയം വിവാഹം എന്നിവയുടെ ഗ്രഹമായ ശുക്രനെ പ്രതി നിധീകരിക്കുന്നതാണ് വജ്രമാണ്. ഇതിനാല്‍ ദാമ്പത്യം കൂടുതൽ ഊഷ്മള മാകുന്നതിനോ ബന്ധങ്ങള്‍ വിജയിക്കുന്നതിനോ വജ്രം സഹായിക്കും.

ഗ്രീക്ക് സൗന്ദര്യ ദേവതയായ വീനസിനെയാണ് വജ്രം പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ഇത് ധരിക്കുന്നവര്‍ക്ക് പ്രത്യേക സൌന്ദര്യം വന്നു ചേരുകയും ഇവരില്‍ പ്രണയും തുളുമ്പുകയും ചെയ്യും.

വിവാഹ നിശ്ചയ മോതിരമായി വജ്രം ഉപയോഗിക്കുന്നത് പ്രണയം വര്‍ദ്ധിക്കാനും ബന്ധം കൂടുതല്‍ ശക്തമാകുന്നതിനും വേണ്ടിയാണ്. അവിവാഹിതരുടെ വിവാഹം പെട്ടെന്ന് സാധ്യമാകുന്നതിന് വജ്രത്തിന്റെ സാമിപ്യം സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

അടുത്ത ലേഖനം
Show comments