വിവാഹം വൈകുന്നത് പിതൃദോഷം മൂലമോ ?
വിവാഹം വൈകുന്നത് പിതൃദോഷം മൂലമോ ?
നല്ല ആലോചനകള്‍ വന്നിട്ടും ചില വിവാഹങ്ങള്‍ നടക്കാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. ഇതോടെ പലരിലും മറ്റു ചിന്തകള്‍ ഉണ്ടാകുകയും കല്യാണം നടക്കാത്തത് ദോഷങ്ങള്‍ മൂലമാണെന്ന് കരുതുകയും ചെയ്യും.
വിവാഹം നടക്കുന്നതിനായി ജ്യോൽസ്യന്മാരെ കാണുന്നതു പോലെ തന്നെയാണ് കല്യാണം തടസപ്പെടുമ്പോഴും. വിവാഹം നടക്കാത്തത് പിതൃദോഷം മൂലമാണെന്ന വിശ്വാസം പലരിമുണ്ട്. ആര്‍ക്കും ഇക്കാര്യത്തിലുള്ള സത്യാവസ്ഥ അറിയാത്തതാണ് പ്രശ്‌നം.
എന്നാല്‍ വിവാഹത്തിന് പിതൃദോഷവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് തടസമായി ഒരിക്കലും പ്രശ്‌നം നില്‍ക്കില്ല. ജാതകപ്രകാരമുള്ള ദോഷങ്ങള്‍ മൂലമാണ് വിവാഹം നടക്കാത്തത്. ഇതുമായി പിതൃദോഷത്തിന് ഒരു ബന്ധവുമില്ല.