ഒളിംപിക് ജേതാവിനെ അട്ടിമറിച്ചു; ഓസീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം കെ ശ്രീകാന്തിന്

ഓസ്‌ട്രേലിയയിലും വിജയ 'ശ്രീ'കാന്ത്

Webdunia
ഞായര്‍, 25 ജൂണ്‍ 2017 (12:14 IST)
ഓസീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം കിടംബി ശ്രീകാന്തിന്. ഫൈനലില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ കൂടിയായ ചൈനയുടെ ചെന്‍ ലോങിനെ എതിരില്ലാത്ത ഗെയിമുകള്‍ക്ക് തറപറ്റിച്ചാണ് ശ്രീകാന്ത് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 22-20, 21-16. ശ്രീകാന്തിന്റെ നാലാം സൂപ്പര്‍ സീരീസ് കിരീടമാണിത്.  
 
മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയായിരുന്നു ശ്രീകാന്തിന്റെ കിരീട വിജയം. എതിരാളിയില്‍ നിന്ന് ശക്തമായ ചെറുത്ത് നില്‍പ് ഉണ്ടായെങ്കിലും അതിനെ മികവിലൂടെ മറികടന്ന് ശ്രീ കിരീടം കൈപ്പിടിയില്‍ ഒതുക്കി.തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനല്‍ കളിച്ച ശ്രീയുടെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. 

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിക്കേണ്ട മത്സരം അവസാനനിമിഷം കൈവിട്ടു,കോച്ച് ശകാരിച്ചു, ആ തോൽവി എല്ലാം മാറ്റിമറിച്ചു: ഹർമൻപ്രീത് കൗർ

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

ഹർമൻ മാറിനിൽക്കണം, 3 ഫോർമാറ്റിലും ഇനി സ്മൃതി നയിക്കട്ടെ, ലോകകപ്പ് നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ

അടുത്ത ലേഖനം
Show comments