Webdunia - Bharat's app for daily news and videos

Install App

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷിപ്പ്: സൈനയ്‌ക്ക് വെങ്കലം മാത്രം - പ്രതീക്ഷയുണര്‍ത്തി സിന്ധു

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷിപ്പ്: സൈനയ്‌ക്ക് വെങ്കലം മാത്രം - പ്രതീക്ഷയുണര്‍ത്തി സിന്ധു

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (19:51 IST)
ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ സെ​മി​യി​ൽ പു​റ​ത്താ​യി. ജ​പ്പാ​ൻ താ​രം നൊ​ഷോ​മി ഒ​ക്കു​ഹ​ര​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കാ​ണ് സൈ​ന പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 12-21, 21-17, 21-10.

മൂന്നു സെറ്റു നീണ്ടുനിന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് സൈന മൽസരം കൈവിട്ടത്. തോ​ൽ​വി​യോ​ടെ സൈ​ന വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

സൈന പരാജയപ്പ്പെട്ടുവെങ്കിലും രണ്ടാം സെമിയിൽ മൽസരിക്കുന്ന പിവി സിന്ധുവിലൂടെ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷയുണ്ട്. ലോക ജൂനിയർ ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയാണ് സെമിയിൽ സിന്ധുവിന്റെ എതിരാളി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Concussion Sub Rule Explained: ദുബെയ്ക്കു പകരം റാണയെ ഇറക്കിയത് ശരിയോ? കണ്‍കഷന്‍ സബ് നിയമം പറയുന്നത് ഇങ്ങനെ

India vs England, 4th T20I: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; പൂണെയില്‍ ജയം 15 റണ്‍സിനു

Suryakumar Yadav: 'ഇന്ത്യയുടെ സൂര്യന്‍, ഇപ്പോള്‍ ഒട്ടും പ്രകാശമില്ല'; നാലാം ടി20യില്‍ ഡക്ക്, ആരാധകര്‍ക്കു നിരാശ

India vs England: അല്ലാ എന്താപ്പൊ ഉണ്ടായെ, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടം, ഇടുത്തീയായി അവതരിച്ച് സാക്കിബ് മഹ്മൂദ്

Sanju Samson:നോ പ്ലാൻസ് ടു ചെയ്ഞ്ച്... ദേ വന്നു ദേ പോയി, നാലാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

അടുത്ത ലേഖനം
Show comments