Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയുടെ തോറി ബോവി വേഗറാണി

അമേരിക്കയുടെ തോറി ബോവി വേഗറാണി

World Championships
ലണ്ടൻ , തിങ്കള്‍, 7 ഓഗസ്റ്റ് 2017 (11:31 IST)
ലോക അത്‌ലറ്റിക് മീറ്റില്‍ അമേരിക്കയുടെ തോറി ബോവി വേഗറാണിയായി. ആവേശകരമായ 100 മീറ്റര്‍ മല്‍സരത്തില്‍, 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു തോറി ട്രാക്ക് കീഴടക്കിയത്.

ഐവറികോസ്റ്റിന്റെ മാരി ജോസു താലു രണ്ടാമതായി. നെതര്‍ലന്‍ഡ്സിന്‍റെ ഡഫ്നി ഷിപ്പേഴ്സ് 10.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനത്തെത്തി.

മുന്നിലായിരുന്ന മാരി ജോസു താലുവിനെ അവസാന ചുവടിലാണു തോറി മറികടന്നത്. മെഡല്‍ നേടുമെന്നു കരുതിയ ജമൈക്കയുടെ എലെയിന്‍ തോംസണ്‍ അഞ്ചാമതയാണു ഫിനിഷ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലങ്ക തകര്‍ത്ത് ജഡേജ; കോഹ്‌ലിപ്പടയ്‌ക്ക് ജയവും പരമ്പരയും