Webdunia - Bharat's app for daily news and videos

Install App

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

അഭിറാം മനോഹർ
ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (13:14 IST)
അടുത്ത ഫൈനലിസിമയ്ക്ക് വേദിയാവാനൊരുങ്ങി എഫ് സി ബാഴ്‌സലോണ. തങ്ങളുടെ ഇതിഹാസ താരം കൂടിയായിരുന്ന അര്‍ജന്റൈന്‍ താരത്തിന് യാത്രയയപ്പ് നല്‍കുക എന്നത് കൂടി ലക്ഷ്യമിട്ട് ഫൈനലിസിമ വേദിക്കായി ശക്തമായ നീക്കമാണ് ബാഴ്‌സലോണ നടത്തുന്നത്. 2024ലെ കോപ്പ ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോകപ്പ് ജേതാക്കളായ സ്‌പെയിനും തമ്മിലാണ് ഫൈനലിസിമ മത്സരം.
 
2021ല്‍ ക്ലബ് വിട്ട മെസിക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിട്ടില്ല. ഈ അവസരത്തിലാണ് ഫൈനലിസിമ വേദിയ്ക്കായി ബാഴ്‌സ ശ്രമിക്കുന്നത്. നിലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2026 ഓടെ പൂര്‍ണ സജ്ജമാകും. പണി പൂര്‍ത്തിയായാല്‍ ക്യാമ്പ് നൗവില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് കളി കാണാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

മൈൻഡ് സെറ്റാണ് പ്രധാനം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ നേടിയ സെഞ്ചുറി നൽകിയ ആത്മവിശ്വാസം വലുതെന്ന് സഞ്ജു സാംസൺ

ഞങ്ങൾ പണിയെടുത്ത് ഇന്ത്യ രക്ഷപ്പെടണ്ട, ന്യൂസിലൻഡിനെതിരെ പാകിസ്ഥാൻ വിട്ടത് 8 ക്യാച്ചുകൾ: വീഡിയോ

അടുത്ത ലേഖനം
Show comments