ഫൈനലിന് മണിക്കൂറുകള്‍ മാത്രം; ദീപയ്‌ക്ക് ചിലതൊക്കെ പറയാനുണ്ട്

ദീപ ആരാധകരോട് പറയാന്‍ ഉദ്ദേശിക്കുന്നതെന്ത്

വെള്ളി, 12 ഓഗസ്റ്റ് 2016 (17:44 IST)
ഫൈനലിൽ മികച്ച പ്രകടനം നടത്താൻ എല്ലാവരുടെയും പ്രാർഥന ഉണ്ടാവണമെന്ന് ഇന്ത്യന്‍ ജിംനാസ്‌റ്റിക് താരം ദീപ കർമാക്കര്‍. കരുത്തരായ താരങ്ങള്‍ പങ്കെടുക്കുന്ന ഫൈനലില്‍ വിജയം കാണാന്‍ പ്രാര്‍ഥന അത്യാവശ്യമാണെന്നും റിയോയിൽ ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപ പറഞ്ഞു.

ദീപ അട്ടിമറി നടത്തുമെന്ന പ്രതീക്ഷയിലാണ് കോച്ച് ബി എസ് നന്ദിയും. അതേസമയം, ഫൈനലിൽ എത്തിയതോടെ ദീപയ്ക്ക് ഫിസിയോ സജാദ് അഹമ്മദിന്റെ സേവനവും ലഭ്യമാക്കി.

ഞായറാഴ്‌ചയാണ് ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ജിംനാസ്‌റ്റിക് ഫൈനല്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിക്കിനി ധരിച്ചാല്‍ മാത്രം പോരാ, പരമാവധി വെളിയില്‍ കാണുകയും വേണം; ബീച്ച് വോളിബോള്‍ ടീമിന് ബിക്കിനി ഡിസൈന്‍ ചെയ്‌തതില്‍ ഒരു കഥയുണ്ട് ... ഒരു ഒളിമ്പിക്‍സ് കഥ