Webdunia - Bharat's app for daily news and videos

Install App

സിറ്റി വിട്ട് എങ്ങോട്ടുമില്ല, ക്ലബുമായുള്ള കരാർ 9 വർഷത്തേക്ക് പുതുക്കി എർലിംഗ് ഹാലണ്ട്

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2025 (19:11 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ പുതുക്കി സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്. 2022ല്‍ ടീമിലെത്തിയ ഹാലണ്ട് ക്ലബുമായുള്ള തന്റെ കരാര്‍ 9 വര്‍ഷത്തേക്കാണ് പുതുക്കിയത്. നേരത്തെ സിറ്റിയില്‍ നിന്നും ഹാലണ്ട് മറ്റേതെങ്കിലും വമ്പന്‍ ക്ലബുകളിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
ക്ലബുമായി 2034 വരെയാണ് താരത്തിന്റെ പുതിയ കരാര്‍. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഫലത്തില്‍ 12 വര്‍ഷങ്ങള്‍ ഹാലണ്ട് പൂര്‍ത്തിയാക്കും. സിറ്റിയുമായി 4-5 വര്‍ഷം തുടര്‍ന്ന ശേഷം റയല്‍ മാഡ്രിഡിലേക്ക് താരം മാറുമെന്നാണ് ആരാധകരും കരുതിയിരുന്നത്. എന്നാല്‍ തന്റെ അച്ഛന്റെ ക്ലബായ സിറ്റിയില്‍ തന്നെ തുടരാന്‍ ഹാലണ്ട് തീരുമാനമെടുക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Oval Test: രസംകൊല്ലിയായി മഴ, 85 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായി

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

അടുത്ത ലേഖനം
Show comments