Webdunia - Bharat's app for daily news and videos

Install App

ഹോക്കി റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യൻ പുരുഷ ടീം, ചരിത്രനേട്ടം

Webdunia
വെള്ളി, 24 ഡിസം‌ബര്‍ 2021 (16:42 IST)
ലോക ഹോക്കി റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യൻ ഹോക്കി ടീം.  41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ എക്കാലത്തെയും മികച്ച റാങ്കിംഗാണിത്. ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാക്കളായ ബെൽജിയമാണ് ഇന്ത്യയ്ക്ക് മുന്നിൽ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. ന്ത്യക്ക് പിന്നില്‍ നെതര്‍ലന്‍ഡ്സ് നാലാമതും ജര്‍മനി അഞ്ചാമതുമാണ്.
 
ഏഷ്യയിൽ നിന്ന് ദക്ഷിണ കൊറിയ പതിനാറാമതും ജപ്പാന്‍ പതിനേഴാമതുമാണ്. പാകിസ്ഥാൻ പതിനെട്ടാം സ്ഥാനത്താണ്. പുരുഷ റാങ്കിംഗില്‍ എക്കാലത്തെയും മികച്ച നേട്ടം സ്വന്തമാക്കിയെങ്കിലും വനിതകളുടെ റാങ്കിംഗില്‍ ഇന്ത്യക്ക് നേരിയ തിരിച്ചടി നേരിട്ടു. ഒരു സ്ഥാനം താഴേക്കിറങ്ങിയ വനിതാ ടീം പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണുള്ളത്. നെതർലാൻഡ്‌സാണ് വനിതകളിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ട് രണ്ടാമതും ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാക്കളായ അര്‍ജന്‍റീന മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയ ജർമനി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അടുത്ത ലേഖനം
Show comments