Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യൻ ഗെയിംസിൽ സ്വർണം കൊയ്തതിനു പിന്നാലെ ജിംസൺ ജോൺസണ് അർജുന അവാർഡ്

ഏഷ്യൻ ഗെയിംസിൽ സ്വർണം കൊയ്തതിനു പിന്നാലെ ജിംസൺ ജോൺസണ് അർജുന അവാർഡ്
, തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (15:46 IST)
മലയാളി അത്‌ലറ്റ് ജിംസൺ ജോൺസന് അർജുന അവാർഡ്. ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിഒൽ സ്വർണവും 800 മീറ്ററിൽ വെള്ളീയും നേടി മികച്ച പ്രകടനം കഴ്ചവച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ അർജുനാ അവാർഡ് തേടിയെത്തിയിരിക്കുന്നത്. 
 
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിംസൺ ഏഷ്യൻ ഗെയിംസ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ നേരത്തെയും മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ് ജിംസണെ അർജുന പുരസ്കാരത്തിന് അർഹനാകിയത്. താരത്തിന് പുരസ്കാരം ലഭിക്കുമെന്ന തരത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന്റെ ഓഹരികൾ വാങ്ങിയത് ചിരഞ്‌ജീവിയും അല്ലു അരവിന്ദും