Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്, പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- എവര്‍ട്ടണ്‍ പോരാട്ടം സമനിലയില്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്, പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്
, ബുധന്‍, 5 ഏപ്രില്‍ 2017 (11:52 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് -എവര്‍ട്ടണ്‍ മത്സരം സമനിലയില്‍ കലാശിച്ചു‍. 22ാം മിനിറ്റില്‍ ഫില്‍ യാക്കിയാല്‍ക്കയാണ് എവര്‍ട്ടനായി ഗോള്‍ നേടിയത്. പരാജയം മുന്നില്‍കണ്ട് കളിച്ച മാഞ്ചസ്റ്ററിനെ ഇബ്രാഹിമോവിച്ചിന്റെ അവസാന നിമിഷത്തെ പെനാല്‍റ്റിയാണ് രക്ഷിച്ചത്. നിലവില്‍, പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍.   
 
മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍സിറ്റി, സണ്ടര്‍ലാന്റിനെ 2-0ത്തിന് തോല്‍‌പ്പിച്ചു. 69ാം മിനിറ്റില്‍ ഇസ്‌ലാമിസ് ഇമാനിയും 78ആം മിനിറ്റില്‍ ജെമി വാഡൈയുമാണ് ലെസ്റ്ററിനായി ഗോളുകള്‍ നേടിയത്. വെസ്റ്റ് ബ്രോമിനെ 2-0ത്തിന് വാറ്റ്‌ഫോര്‍ഡ് പരാജയപ്പെടുത്തുകയും ചെയ്തു. പതിമൂന്നാം മിനിറ്റില്‍ ഇമ്പായി നിയോഗും, 49ാം മിനിറ്റില്‍ ട്രോയി ടീനിയും നേടിയ ഗോളുകള്‍ വെസ്റ്റ് ബ്രോമിന് ജയമൊരുക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാംഗ്ലൂരിന് ആരുടെ ശാപമാണെന്ന് അറിയില്ല; മറ്റൊരു സൂപ്പര്‍ താരം കൂടി പുറത്ത് - വണ്ടര്‍ കിഡിന്റെ അഭാവം തിരിച്ചടിയെന്ന് വെട്ടോറി