Webdunia - Bharat's app for daily news and videos

Install App

കായികലോകത്തും കൊറോണ ഭീതി, എൻബിഎ സൂപ്പർതാരം കെവിൻ ഡ്യൂറന്റിനും കൊറോണ

അഭിറാം മനോഹർ
വ്യാഴം, 19 മാര്‍ച്ച് 2020 (11:02 IST)
കൊറോണ വൈറസ് ബാധിതരായി കൂടുതൽ പ്രമുഖ താരങ്ങൾ. ഫുട്ബോൾ രംഗത്ത് പടർന്ന് പിടിച്ച കൊറോണ വൈറസ് ബാധക്ക് ശേഷം ബാസ്ക്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലെ സൂപ്പര്‍ താരം കെവിന്‍ ഡ്യൂറന്റിനാണ് രോഗം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. എൻബിഎ ലീഗിലെ ബ്രൂക്‌‍ലിന്‍ നെറ്റ്സ് ടീമിലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചെന്നും എന്‍ബിഎ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
 
കൊവിഡ് 19 ആശങ്കകളുടെ പശ്ചാത്തലത്തിൽ എൻബിഎ മത്സരങ്ങൾ നേരത്തെ നിർത്തിവെച്ചിരുന്നു. അതിനിടെ ഡാനിയേൽ റുഗാലെക്ക് പിന്നാലെ യുവന്റസിലെ മറ്റൊരു സഹതാരമായ ബ്ലെയിസ് മറ്റ്യൂഡിക്കും കൊറോണ  സ്ഥിരീകരിച്ചു.മറ്റ്യൂഡി ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണുള്ളത്.മറ്റൊരു സ്പാനിഷ് ക്ലബ്ബായ വലൻസിയയുടെ മൂന്നിലൊന്ന് താരങ്ങൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ ഫുട്ബോൾ ലീഗുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഈ വർഷം നടക്കേണ്ടിയിരുന്ന യൂറോ കപ്പ് ഫുട്ബോളും കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പും അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലാൻ ചെയ്തതല്ല, ബുമ്രയെ സമ്മർദ്ദത്തിലാക്കാൻ മാത്രമാണ് ലക്ഷ്യമിട്ടത്, കോലി ഫേവറേറ്റ് ക്രിക്കറ്റർ: സാം കോൺസ്റ്റാസ്

ഒരേ പൊളി തന്നെ, കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റുമായി ബുമ്ര

ഭാര്യക്കു തന്റെ ടീമിലെ സഹതാരത്തോടു അടുപ്പമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ദില്‍ഷന്‍ തകര്‍ന്നുപോയി; ഒടുവില്‍ വിവാഹമോചനം !

Sam konstas vs Kohli: എങ്ങോട്ടാണ് കോലി നടന്നുകയറുന്നത്? കോൺസ്റ്റാസിനെ ചൊറിഞ്ഞ കിംഗിനെ വിമർശിച്ച് പോണ്ടിംഗ്

Sam Konstas: ബുമ്രയെ വരെ സിക്‌സര്‍ തൂക്കി, ഒരുത്തനെയും പേടിയില്ല, കേട്ടറിവിലും വലുതാണ് സാം കോണ്‍സ്റ്റാസ് എന്ന ടാലന്റ്

അടുത്ത ലേഖനം
Show comments