Webdunia - Bharat's app for daily news and videos

Install App

ബ്രിട്ടനെ വീഴ്‌ത്തി ഹോളണ്ട് വനിതാ ഹോക്കി ഫൈനലിൽ: രണ്ടാം സെമിയിൽ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു

Webdunia
ബുധന്‍, 4 ഓഗസ്റ്റ് 2021 (14:18 IST)
ഒളിമ്പി‌ക്‌സ് വനിതാ ഹോക്കിയിൽ ബ്രിട്ടനെ തോൽപ്പിച്ച് നെതർലാൻഡ്‌സ് ഫൈനലിൽ കടന്നു. ഇന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ ബ്രിട്ടനെ ഹോളണ്ട് പരാജയപ്പെടുത്തിയ‌ത്.
 
ഫെലിസ് ആൽബർസ്,മാർലോസ് കീറ്റെൽസ്,മരിയ വെസ്‌ചൂർ,ഫ്രെഡറിക് മാറ്റ്‌ല എന്നിവരാണ് ഹോളണ്ടിന്റെ ഗോൾ‌സ്കോറർമാർ. ഗിസല്ലെ ആൻസ്സ്ലിയാണ് ബ്രിട്ടന്റെ ആശ്വാസഗോൾ നേടിയത്. 
 
അതേസമയം വനിതകളുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾ ഇന്ന് അർജന്റീനയെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

എന്നാലും ഇങ്ങനെയുമുണ്ടോ നാണക്കേട്, 4 മണിക്കൂറിനിടെ 2 തവണ പുറത്തായി കെയ്ൻ വില്യംസൺ

അടുത്ത ലേഖനം
Show comments