ഇന്ത്യയുടെ അഭിമാന താരമാണ് പി വി സിന്ധു.രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മുമ്പ് കേരളത്തിലെത്തിയപ്പോള്‍ സിന്ധു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മലയാളത്തില്‍ നിന്ന് താന്‍ കണ്ട സിനിമയെ കുറിച്ചും താരം പറയുന്നു.ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രം കണ്ടിട്ടുണ്ട്.നടന്‍മാരില്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഇഷ്ട നടനെന്നും സിന്ധു പറഞ്ഞു.അദ്ദേഹത്തിന്റെ തന്നെ ഓകെ കണ്‍മണി എന്ന ചിത്രവും കണ്ടിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.
ടോക്കിയോ ഒളിംപിക്സിന്റെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ലോകത്തെ മൂന്നാമത്തെ മികച്ചതാരമായാണ് പി വി സിന്ധു.