Select Your Language

Notifications

webdunia
webdunia
webdunia
webdunia

Paris Olympics 2024: ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഇന്നത്തെ ഇനങ്ങള്‍

സ്‌പോര്‍ട്‌സ് 18, ജിയോ സിനിമ എന്നിവയില്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ തത്സമയം കാണാം

Paris Olympics 2024 - India

രേണുക വേണു

, വ്യാഴം, 25 ജൂലൈ 2024 (09:05 IST)
Paris Olympics 2024 - India

Paris Olympics 2024: പാരീസ് ഒളിംപിക്‌സിലെ ആദ്യ ഇനങ്ങള്‍ക്കായി ഇന്ത്യ ഇന്നിറങ്ങും. ജൂലൈ 25 വ്യാഴം (ഇന്ന്) ആര്‍ച്ചറി മാത്രമാണ് ഇന്ത്യയുടേതായി ഉള്ളത്. പുരുഷ, വനിത വിഭാഗ മത്സരങ്ങള്‍ ഇന്ന് നടക്കും. 
 
ആര്‍ച്ചറി - വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ട് - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് - ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍ എന്നിവര്‍ മത്സരിക്കും 
 
ആര്‍ച്ചറി - പുരുഷവിഭാഗം വ്യക്തിഗത റാങ്കിങ് റൗണ്ട് - ഇന്ത്യന്‍ സമയം വൈകിട്ട് 5.45 ന് - ബി.ധീരജ്, തരുണ്‍ദീപ് റായ്, പ്രവിണ്‍ ജാദവ് എന്നിവര്‍ മത്സരിക്കും. 
 
സ്‌പോര്‍ട്‌സ് 18, ജിയോ സിനിമ എന്നിവയില്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ തത്സമയം കാണാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അസാധാരണം, അവിശ്വസനീയം'; അനിയന്‍മാരുടെ തോല്‍വിയില്‍ പ്രതികരിച്ച് മെസി