Webdunia - Bharat's app for daily news and videos

Install App

പിഎസ്ജിക്ക് സമനില, വിജയം കൊയ്‌ത് റയൽ മാഡ്രിഡും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (12:54 IST)
യുവേഫ ചാമ്പ്യൻസ് ട്രോഫിയിൽ പിഎസ്‌ജിക്കായി ഇറങ്ങിയ ആദ്യമത്സരത്തിൽ നിരാശപ്പെടുത്തി സൂപ്പർ താരം ലയണൽ മെസി. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍ ടീമുകളെല്ലാം വിജയത്തോടെ തുടങ്ങിയപ്പോൾ മെസ്സിയും നെയ്‌മറും എംബാപ്പെയും അടങ്ങിയ ടീമിന് ദുർബലരായ ബ്രൂഗിനോട് സമനില വഴങ്ങേണ്ടി വന്നു.
 
4-3-3 ഫോര്‍മേഷനിലിറങ്ങിയ പിഎസ്ജിയെ 3-5-2 ഫോര്‍മേഷനിലാണ് ബ്രൂഗ് നേരിട്ടത്. 15ആം മിനുട്ടില്‍ എംബാപ്പെയുടെ അസിസ്റ്റില്‍ ആന്‍ഡര്‍ ഹെരീറ പിഎസ്ജിയെ മുന്നിലെത്തിച്ചെങ്കിലും 27ആം മിനുട്ടിൽ ഹൻസ് വെനകയിലൂടെ ബ്രൂഫ് സമനില പിടിച്ചു.സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. 89ാം മിനുട്ടില്‍ റോഡ്രിഗോയുടെ ഗോളിലാണ് റയല്‍ മാഡ്രിഡ് വിജയം നേടിയെടുത്തത്.
 
അതേസമയം കരുത്തരുടെ മറ്റൊരു മത്സരത്തിൽ എസി മിലാനെ ലിവര്‍പൂള്‍ 3-2നാണ് തോല്‍പ്പിച്ചത്.ഗ്രൂപ്പ് എയില്‍ ആര്‍ബി ലെയ്പ്‌സിഗിനെ മാഞ്ചസ്റ്റര്‍ സിറ്റി 6-3ന് തോല്‍പ്പിച്ചു.ഗ്രൂപ്പ് ബിയിലെ അത്‌ലറ്റികോ മാഡ്രിഡ്- എഫ്‌സി പോര്‍ട്ടോ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments