ഒന്നിനു പുറകെ ഒന്നായി തോല്‍‌വികള്‍; കൊറിയ ഓപ്പണില്‍ സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി

മെര്‍ലിന്‍ സാമുവല്‍
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (13:03 IST)
ലോക ചാംപ്യൻഷിപ്പ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിനു തൊട്ടുപിന്നാലെ തോല്‍‌വികള്‍ ഏറ്റുവാങ്ങി പി വി സിന്ധു. ചൈന ഓപ്പണിലെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ താരം പരാജയമറിഞ്ഞു.

യുഎസ്എ താരം ഷാങ് ബ്യൂവനാണ് ആദ്യ റൗണ്ടിൽ സിന്ധുവിനെ അട്ടിമറിച്ചത്. അഞ്ചാം സീഡായ സിന്ധുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് ലോക പത്താം നമ്പർ താരമായ ഷാങ് ബ്യൂവന്റെ ജയം. സ്‌കോര്‍: 21–7, 22–24, 15–21.

ആദ്യഗെയിം 21-7ന്  സ്വന്തമാക്കിയ സിന്ധു അനായാസ ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും രണ്ടും മൂന്നൂം ഗെയിമുകളില്‍ ഷാങ് കടുത്ത പോരാട്ടം പുറത്തെടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം ഗെയിം 22-24ന് സ്വന്തമാക്കി സാംഗ് തിരിച്ചടിച്ചു. മൂന്നാം ഗെയിമില്‍ കാര്യമായ പോരാട്ടമില്ലാതെ തന്നെ സിന്ധു കൈ വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

Hardik Pandya: പാണ്ഡ്യയുടെ കാര്യത്തിൽ റിസ്കെടുക്കില്ല, ഏകദിന സീരീസിൽ വിശ്രമം അനുവദിക്കും

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

അടുത്ത ലേഖനം
Show comments