Webdunia - Bharat's app for daily news and videos

Install App

സെമിപ്രവേശനം കരിയറിലെ ഏറ്റവും മികച്ച നിമിഷം; റിയോ ഒളിംപിക്സ് വ്യത്യസ്തമായ വികാരമാണെന്നും പി വി സിന്ധു

പി വി സിന്ധു ഒളിംപിക്സ് സെമിയില്‍ പ്രവേശിച്ചു

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (16:08 IST)
റിയോ ഒളിംപിക്സിലെ സെമിപ്രവേശനം കരിയറിലെ ഏറ്റവും മികച്ച നിമിഷമാണെന്ന് ബാഡ്‌മിന്റണ്‍ താരം പി വി സിന്ധു. കരിയറിലെ മികച്ച മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത്. ഈ റിയോ ഒളിംപിക്സ് തന്നെ വ്യത്യസ്തമായ വികാരമാണെന്നും വിജയത്തിനു ശേഷം സിന്ധു വ്യക്തമാക്കി.
 
ലണ്ടൻ ഒളിംപിക്സ് വെള്ളിമെഡൽ ജേതാവായ യിഹാൻ വാങിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലിൽ ഇടം കണ്ടെത്തിയത്. സെമി ഫൈനലിലെ ഈ വിജയം, ജാപ്പനീസ് താരം നൊസോമി ഒകുഹാരക്കെതിരെ മികച്ച ഫോം പുറത്തെടുക്കാൻ സഹായിക്കുമെന്നും സിന്ധു വ്യക്തമാക്കി.
 
ഈ റിയോ ഒളിംപിക്സ് തന്നെ വ്യത്യസ്തമായ വികാരമാണ്. കരിയറിലെ മികച്ച മുഹൂർത്തങ്ങളില്‍ ഒന്നാണിത്. വരാനിരിക്കുന്ന മത്സരങ്ങൾ പ്രതീക്ഷ നൽകുന്നു. ഒരോ മത്സരങ്ങളിലും നന്നായി കളിക്കുകയാണെന്നും അത് നിങ്ങൾക്ക് മെഡലും വിജയവും എത്തിക്കുമെന്നും സിന്ധു മത്സരശേഷം പ്രതികരിച്ചു.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

Shocking News: പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു

Rishabh Pant's Wicket: 'ആ ഷോട്ട് വേണ്ടായിരുന്നു'; പന്തിന്റെ വിക്കറ്റില്‍ നെറ്റി ചുളിച്ച് ഗില്‍ (വീഡിയോ)

Ravi Shastri: ഏഴ് ദിവസം വിശ്രമിച്ച ആള്‍ക്ക് വീണ്ടും വിശ്രമമോ? ഗംഭീറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments