Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ​ടി​ക്ക​ൽവച്ച് ക​ല​മു​ട​ഞ്ഞു; ഹോങ്കോങ് സൂപ്പർ സീരിസ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍‌വി

ഹോങ്കോങ് സൂപ്പർ സീരിസ് ഫൈനൽ: പി.വി. സിന്ധുവിന് പരാജയം

പ​ടി​ക്ക​ൽവച്ച് ക​ല​മു​ട​ഞ്ഞു; ഹോങ്കോങ് സൂപ്പർ സീരിസ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍‌വി
ഹോങ്കോങ് , ഞായര്‍, 26 നവം‌ബര്‍ 2017 (16:17 IST)
ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് ബാഡ്മിന്റൻ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി വി സി​ന്ധു​വി​നു തോ​ൽ​വി. ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ലോ​ക ഒ​ന്നാം നമ്പര്‍ താ​യ് സു ​യിം​ഗി​നോട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കായിരുന്നു സി​ന്ധു തോ​ൽ​വി ഏറ്റുവാങ്ങിയത്. സ്കോ​ർ: 21-18, 21-18. 
 
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലിലും താ​യ് സു ​യി​യോ​ടു പ​രാ​ജ​യ​പ്പെ​ടാ​നാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ധി. ഈ ​സീ​സ​ണി​ലും അ​തിനൊരു മാ​റ്റവുമു​ണ്ടാ​യി​ല്ല. ഈ ​സീ​സ​ണി​ലെ സി​ന്ധു​വിന്റെ മൂ​ന്നാം സൂ​പ്പ​ർ സീ​രീ​സ് ഫൈ​ന​ലാ​യി​രു​ന്നു ഇ​ത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിക്കു മുന്നില്‍ ചരിത്രം വഴിമാറുന്നു; സാ​ക്ഷാ​ൽ ബ്രാ​ഡ്മാനേയും പി​ന്നി​ട്ട് ഇന്ത്യന്‍ നായകന്‍ !