Webdunia - Bharat's app for daily news and videos

Install App

ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം ഹോളിവുഡിൽ? ആഗ്രഹം തുറന്ന് പറഞ്ഞ് റൊണാൾഡോ

അഭിറാം മനോഹർ
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (11:01 IST)
ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെ ആരാധനാപാത്രമാണ് പോർച്ചുഗൽ താരമായ ക്രിസ്റ്റിയാനോ റൊണാൾഡൊ. ഇറ്റാലിയൻ ലീഗിൽ നിലവിൽ യുവന്റസിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. പോയ വാരം ഇറ്റാലിയൻ സിരി എയിൽ സാംപടോറിയക്കെതിരെ വായുവിൽ ഉയർന്ന് ചാടി നേടിയ അത്ഭുതഗോൾ നേട്ടം ഫുട്ബോൾ ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. എന്നാൽ ഫുട്ബോൾ വിട്ടും തനിക്ക് വേറെ ആഗ്രഹങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം ഇപ്പോൾ. 
 
ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം ഹോളിവുഡ് സിനിമയിൽ നായകനാവണമെന്നാണ് സൂപ്പർ താരത്തിന്റെ ആഗ്രഹം. ഫുട്ബോൾ കളിക്കുവാൻ തന്റെ ശരീരം വഴങ്ങുന്നില്ലെന്ന് തോന്നിത്തുടങ്ങിയാൽ കളി മതിയാക്കും. കരിയറിൽ നേടിയതെല്ലാം എനിക്ക് ഫുട്ബോൾ നേടിത്തന്നതാണ്. ഈ 34ആം വയസ്സിലും കിരീടങ്ങൾ നേടാനുള്ള ശാരീരികക്ഷമതയും അതിനായി കഠിനാധ്വാനം ചെയ്യാനുള്ള മനസും തനിക്ക് ഇപ്പോളുമുണ്ടെന്നും റൊണാൾഡൊ പറയുന്നു.
 
നാല്പതാം വയസ്സിലും പ്രഫഷണൽ ഫുട്ബോളിൽ തുടരുന്ന താരങ്ങളുണ്ടെന്നും അവരെ പോലെ ആ പ്രായത്തിലും മികവ് പുലർത്താൻ തനിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും  റൊണാൾഡോ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments