Webdunia - Bharat's app for daily news and videos

Install App

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സാനിയ മിര്‍സയുടെ പ്രായം അറിയുമോ?

Webdunia
തിങ്കള്‍, 15 നവം‌ബര്‍ 2021 (16:45 IST)
ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയുടെ ജന്മദിനമാണ് ഇന്ന്. ആറാം വയസ്സില്‍ ടെന്നീസ് റാക്കറ്റ് കൈയിലേന്തിയ സാനിയ പിന്നീട് ഇന്ത്യയുടെ അഭിമാന താരമായി. 1986 നംവബര്‍ 15 നാണ് സാനിയയുടെ ജനനം. അതായത് തന്റെ 35-ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. കുടുംബത്തോടൊപ്പമാണ് സാനിയയുടെ ജന്മദിനാഘോഷം. ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം താരവുമായ ഷോയ്ബ് മാലിക്ക് സാനിയയ്‌ക്കൊപ്പമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

RR vs SRH: തുടക്കം തകര്‍ന്നെങ്കിലും ജുറലും സഞ്ജുവും പൊരുതി, സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന്റെ തോല്‍വി 44 റണ്‍സിന്

Riyan Parag: ഫീൽഡ് പ്ലെയ്സ്മെൻ്റടക്കം എല്ലാം മോശം, ബാറ്ററായും പരാജയം, റിയാൻ പരാഗിനെതിരെ ആരാധകർ

Ishan Kishan: അരങ്ങേറ്റം സെഞ്ചുറിയുമായി ഗംഭീരമാക്കി ഇഷാൻ, രാജസ്ഥാനെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ

Mumbai Indians Probable Eleven: ഹാർദ്ദിക്കില്ലാതെ മുംബൈ, എതിരാളികൾ ചിരവൈരികളായ ചെന്നൈ, സാധ്യതാ ഇലവൻ ഇങ്ങനെ

CSK Probable Eleven: അശ്വിനും സാം കരനും ഹോം കമിംഗ്, മുംബൈക്കെതിരായ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ സാധ്യതാ ഇലവൻ

അടുത്ത ലേഖനം
Show comments