Webdunia - Bharat's app for daily news and videos

Install App

തിരിച്ചുവരവ് ഗംഭീരം, ഹൊബാർട് കപ്പ് കിരീടം സ്വന്തമാക്കി സാനിയ മിർസ

അഭിറാം മനോഹർ
ശനി, 18 ജനുവരി 2020 (12:51 IST)
അമ്മയായതിന് ശേഷമുള്ള ടെന്നിസ് കോർട്ടിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി ഇന്ത്യൻ താരം സാനിയ മിർസ. ഓസ്ടേലിയയിലെ ഹൊബാർട് കപ്പ് ടെന്നിസ് ടൂർണമെന്റിലെ വനിതാ ഡബിൾസ് ഫൈനൽ പോരാട്ടത്തിൽ രണ്ടാം സീഡായ ഷ്വായ് ഴാങ്, ഷ്വായ് പെങ് ചൈനീസ് സഖ്യത്തെ 6–4, 6–4 എന്ന സ്കോറിന് തോൽപ്പിച്ചാണ് സാനിയ മിർസ– യുക്രെയ്ൻ താരം നാദിയ കിഷ്നോക് സഖ്യം ഹൊബാർട് കപ്പ് കിരീടം സ്വന്തമാക്കിയത്.
 
2018ൽ അമ്മയാകാൻ വേണ്ടി ടെന്നീസിൽ നിന്ന് ഇടവേളയെടുത്ത സാനിയയുടെ തിരിച്ചുവരവിലെ ആദ്യ ടൂർണമെന്റാണിത്.സെമിയിൽ ടമാറ സൈഡൻസെക്– മേരി ബോഷ്കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സാനിയയും നാദിയയും ഫൈനലിലേക്ക് യോഗ്യത നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments