Webdunia - Bharat's app for daily news and videos

Install App

25 മീറ്റർ പിസ്റ്റളിൽ രാഹി സർനോബാത്ത്; ഇന്ത്യയ്ക്ക് നാലാം സ്വർണം

25 മീറ്റർ പിസ്റ്റളിൽ രാഹി സർനോബാത്ത്; ഇന്ത്യയ്ക്ക് നാലാം സ്വർണം

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (15:49 IST)
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ഇന്ത്യയ്ക്കൊരു സുവർണ നേട്ടം. വനിതകളുടെ 25 മീറ്റർ  പിസ്റ്റൾ ഷൂട്ടിങ്ങിൽ ഇരുപത്തിയേഴുകാരി രാഹി സർനോബത്താണ് സ്വർണം നേടിയത്. ഇതോടെ ഇന്തയ്‌ക്ക് നാല് സ്വർണ്ണമായി. ഷൂട്ടോഫിലായിരുന്നു രാഹിയുടെ സ്വർണനേട്ടം.
 
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് രാഹി. ഷൂട്ടിങ്ങിൽ രാഹിയുടെ ഒപ്പം ഫൈനലിൽ പ്രവേശിച്ച മറ്റൊരു ഇന്ത്യൻ താരം മനു ഭാക്കറിന് ആറാം സ്ഥാനമേ നേടാനായുള്ളൂ. 
 
അതേസമയം, ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പതിനൊന്നായി. നാല് സ്വർണവും മൂന്ന് വെള്ളിയും നാലു വെങ്കലവും അടുക്കം മൊത്തം പതിനൊന്ന് മെഡലാണ് ഇന്ത്യയ്ക്കുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments