Webdunia - Bharat's app for daily news and videos

Install App

കോബി ബ്രയന്റിന് ആദരമർപ്പിച്ച് കായികലോകം, ബ്രയന്റിന് ഗോൾ സമർപ്പിച്ച് നെയ്‌മർ

അഭിറാം മനോഹർ
തിങ്കള്‍, 27 ജനുവരി 2020 (12:50 IST)
അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ഇതിഹാസമായ കോബി ബ്രയന്റിന് ആദരാഞ്ജലികൾ സമർപ്പിച്ച് കായികലോകം. എക്കാലത്തേയും മികച്ച ബാസ്കറ്റ് ബോൾ താരങ്ങളിലൊരാളായ ബ്രയന്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ലോകമെങ്ങുമുള്ള കായികപ്രേമികളും കായിക താരങ്ങളും. എൻബിഎയിൽ ലോസ് ആഞ്ചലസ് ലേക്കേഴ്സിനായി 20 വർഷം കളിച്ച് ഒട്ടനേകം റെക്കോഡുകൾ സ്വന്തമാക്കിയ താരമാണ് ബ്രയന്റ്.
 
കോര്‍ട്ടില്‍ ഇന്ദ്രജാലം കാട്ടുന്ന കോബിയെയാണ് താന്‍ ഓര്‍ക്കുന്നതെന്ന് വിരാട് കോലി പറഞ്ഞപ്പോൾ അവിശ്വസനീയമെന്നാണ് ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതികരണം. 
 
ഫുട്ബോൾ താരമായ നെയ്‌മറാണ് കോബി ബ്രയന്റിന് ആദരമർപ്പിച്ച മറ്റൊരു താരം.പി എസ് ജിക്ക് വേണ്ടി താൻ നേടിയ ഒരു ഗോളാണ് താരം കോബിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ പെനാൽറ്റി ഗോൾ സ്വന്തമാക്കിയ ശേഷം സ്റ്റേഡിയത്തിന്റെ വശത്തെ ടെലിവിഷൻ ക്യാമറകൾക്ക് മുൻപിലെത്തിയ താരം കൈവിരലുകൾ കൊണ്ട് കോബി ബ്രയാന്റെ ജേഴ്സി നമ്പറായ 24 എന്നത് കാണിക്കുകയായിരുന്നു. ഫുട്ബോൾ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ ലയണൽ മെസ്സി എന്നിവരും കോബിക്ക് ആദരമർപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments