Webdunia - Bharat's app for daily news and videos

Install App

ഒളിമ്പിക്‌സ് 2021ൽ നടക്കുമെന്ന കാര്യത്തിലും ഉറപ്പില്ലെന്ന് സംഘാടക സമിതി

അഭിറാം മനോഹർ
ശനി, 11 ഏപ്രില്‍ 2020 (17:58 IST)
കൊവിഡ് 19 നെ തുടർന്ന് 2021 ലേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സ് അടുത്ത വർഷം നടക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന് ടോക്യോ ഒളിമ്പിക്‌സ് സംഘാടക സമിതി തലവൻ തോഷിറോ മുട്ടോ.കൊവിഡ് വ്യാപനത്തെ തുടർന്ന് 2021 ജൂലൈ മാസത്തിൽ ഒളിമ്പിക്‌സ് നടത്താമെന്നാണ് സംഘാടക സമിതിയുടെ തീരുമാനം. എന്നാൽ വൈറസ് ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ തീയ്യതിയും അനിശ്ചിതത്വത്തിലാണെന്ന് തൊഷിറോ മുട്ടോ പറഞ്ഞു.
 
അടുത്ത ജൂലായ് മാസത്തോടെ ഈ പകര്‍ച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്ന വിശ്വാസം ആര്‍ക്കെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.ഇക്കാരണത്താൽ ഇക്കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തമായ ഒരു ഉത്തരം നൽകാൻ സാധിക്കില്ല. തൊഷിറൊ മുട്ടോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments