Webdunia - Bharat's app for daily news and videos

Install App

യുഎസ് ഓപ്പണില്‍ ഫെഡറര്‍ നഡാല്‍ പോരാട്ടമോ ?; സ്വിസ് താരം ക്വാർട്ടറിൽ

യുഎസ് ഓപ്പണില്‍ ഫെഡറര്‍ നഡാല്‍ പോരാട്ടമോ ?; സ്വിസ് താരം ക്വാർട്ടറിൽ

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (10:21 IST)
ജർമൻ താരം കോൾഷെർബറിനെ പരാജയപ്പെടുത്തി സ്വിസ് താരം റോജർ ഫെഡറർ യുഎസ് ഓപ്പണ്‍ ക്വാർട്ടറിൽ കടന്നു. സ്കോർ: 6-4, 6-2, 7-5.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജർമൻ താരത്തിന് ഫെഡറർക്ക് വെല്ലുവിളിയാകാന്‍ സാധിച്ചില്ല. ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ പോലും കോൾഷെർബറിന് സാധിച്ചില്ല.

നേരത്തേ, യുക്രൈൻ താരം അലക്സാണ്ടർ ഡോൾഗോപൊലുവിനെ പരാജയപ്പെടുത്തി റാഫേൽ നഡാൽ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യം. സ്കോ​ർ: 6-2, 6-4, 6-1.

ക്വാർട്ടർ കടമ്പ കടന്നാൽ സെമിയിൽ നഡാലും ഫെഡററും ഏറ്റുമുട്ടും. ഈ മത്സരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma Announces Retirement: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പാക്കിസ്ഥാനില്‍ കളിക്കാന്‍ പേടിച്ച് വിദേശ താരങ്ങള്‍; ഒരു പ്രശ്‌നവുമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യാ- പാക് സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ല, ഷെഡ്യൂൾ പ്രകാരം നടക്കും

ഭീകരവാദം അവസാനിക്കാതെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് വേണ്ട: ഗൗതം ഗംഭീർ

PSG vs Arsenal: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ററിന്റെ എതിരാളി ആര്?. ഇന്ന് പോരാട്ടം പിഎസ്ജിയും ആഴ്‌സണലും തമ്മില്‍

അടുത്ത ലേഖനം
Show comments