Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Cup Hockey: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം, ആദ്യ മത്സരത്തില്‍ സ്‌പെയിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

12-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ഗോള്‍

World Cup Hockey: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം, ആദ്യ മത്സരത്തില്‍ സ്‌പെയിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്
, ശനി, 14 ജനുവരി 2023 (08:47 IST)
World Cup Hockey: ലോകകപ്പ് ഹോക്കിയില്‍ വിജയത്തോടെ തുടങ്ങി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനെ എതിരില്ലാത്ത രണ്ടാ ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു. വാശിയേറിയ മത്സരത്തില്‍ ആദ്യ പകുതിയിലാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും പിറന്നത്. 
 
12-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ഗോള്‍. അമിത് രോഹിതാസ് ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 26-ാം മിനിറ്റില്‍ ഹാര്‍ദിക്ക് സിങ്ങിലൂടെ ഇന്ത്യ രണ്ടാം ഗോളും നേടി. 
 
ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍ 
 
രണ്ടാം മത്സരം ജനുവരി 15 ഞായറാഴ്ച രാത്രി ഏഴിന് ഇംഗ്ലണ്ടിനെതിരെ 
 
മൂന്നാം മത്സരം ജനുവരി 19 വ്യാഴാഴ്ച രാത്രി ഏഴിന് വെയ്ല്‍സിനെതിരെ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുവില കൊടുത്തും മെസ്സിയെ സ്വന്തമാക്കണം, താരത്തിന് വൻ തുക മുന്നോട്ട് വെച്ച് അൽ ഹിലാൽ