സൈനയെ മറികടന്ന്, മാരിനെ തോൽപ്പിച്ച് ലോകത്തിന്റെ നെറുകയിൽ സിന്ധു!

ഇത് അഭി‌മാന നിമിഷം; ലോക രണ്ടാം നമ്പർ താരമായി ഉയർന്ന് പി വി സിന്ധു

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (10:22 IST)
ബാഡ്മിന്റണ്‍ വനിതാ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാമത്. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധു ഇതാദ്യമായാണ് റാങ്കിംഗില്‍ രണ്ടാമതെത്തുന്നത്. തായ്‌വാന്റെ തായ് സു യിങ് ആണ് റാങ്കിംഗില്‍ ഒന്നാമത്.
 
ഇന്ത്യന്‍ ഓപ്പണ്‍ കിരീടനേട്ടമാണ് സിന്ധുവിന്റെ റാങ്കിംഗില്‍ വന്‍കുതിച്ചു ചാട്ടത്തിന് കാരണമായിരിക്കുന്നത്.  ഇന്ത്യന്‍ ഓപ്പണില്‍ കളിക്കാനെത്തുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു സിന്ധു. ഇന്ത്യന്‍ ഓപ്പണ്‍ ഫൈനലില്‍ റിയോ ഒളിമ്പിക് ചാമ്പ്യന്‍ കരോലിന മാരിനെ തകര്‍ത്താണ് സിന്ധു കിരീടം ചൂടിയത്.
 
അതേസമയം, 2015ൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന നെഹ്‌വാൾ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ishan Kishan: രാജ്യാന്തര ടീമിലേക്ക് ഇനി വിളിക്കുമോ എന്ന് സംശയിച്ചിടത്തു നിന്ന് ലോകകപ്പ് കളിക്കാന്‍; ഇഷാന്റെ വരവ് ചുമ്മാതല്ല

T20 World Cup 2026, India Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗില്‍ പുറത്ത്, സഞ്ജു കീപ്പര്‍

അപകടകാരി, ആളികത്താന്‍ കഴിവുള്ളവന്‍; സഞ്ജു ടോപ് ഓര്‍ഡറില്‍ സ്ഥിരമാകാത്തത് എന്തുകൊണ്ടെന്ന് ശാസ്ത്രി

Sanju Samson: 'ഇതില്‍ കൂടുതല്‍ എന്താണ് ഇയാള്‍ തെളിയിക്കേണ്ടത്'; ഗില്‍ മൂന്ന് ഇന്നിങ്‌സില്‍ എടുത്തത് സഞ്ജു ഒരൊറ്റ കളികൊണ്ട് മറികടന്നു

ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയപ്പോൾ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോൾ പ്രതീക്ഷയൊന്നുമില്ല : ഇഷാൻ കിഷൻ

അടുത്ത ലേഖനം
Show comments