Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രഞ്ച്‌ ഓപ്പണ്‍: ദ്യോക്കോവിച്ച്‌ സെമിയില്‍

ഫ്രഞ്ച്‌ ഓപ്പണ്‍: ദ്യോക്കോവിച്ച്‌ സെമിയില്‍
പാരിസ്‌ , വ്യാഴം, 5 ജൂണ്‍ 2014 (11:11 IST)
ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നോവാക്‌ ദ്യോക്കോവിച്ച്‌ സെമി ഫൈനില്‍. കാനഡയുടെ മിലോസ്‌ റാവോനിക്കിനെ തകര്‍ത്താണ് ദ്യോക്കോവിച്ച് സെമിയിലെത്തിയത്.

സ്കോര്‍: 7-5, 7-6(7/4), 6-4

ലാത്വിയയുടെ ഏണസ്‌റ്റ്‌ ഗുല്‍ബിസിനെ സെമിയില്‍ ദ്യോക്കോവിച്ച്‌ നേരിടും.

ഇത് ആരാമ്ം തവണയാണ് ഫ്രഞ്ച്‌ ഓപ്പണ്‍ സെമിയില്‍ ദ്യോക്കോവിച്ച്‌ എത്തുന്നത്.

Share this Story:

Follow Webdunia malayalam