കേരളത്തില്‍ ഒട്ടേറെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളുണ്ട്; മഹാവിഷ്ണു ക്ഷേത്രങ്ങളും. വിഷ്ണുവിന്‍റെ മറ്റവതാരഞ്ഞളായ ശ്രീരാമന്‍, പരശുരാമന്‍,നരസിംഹം തുടങ്ങിയ സങ്കല്പങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുമുണ്ട്.
വിവിധ ജില്ലകളിലെ ചില പ്രധന ശ്രീകൃഷ്ണക്ഷേത്രങ്ങളുടെ പട്ടികയാണ് ചുവടെ . ഈ പട്ടിക അപൂര്‍ണ്ണമാണെന്നു പറയേണ്ടതില്ലല്ലോ
കാസര്‍കോട്
ശ്രീഅനന്തപത്മനാഭ സ്വാമി ക്ഷേത്രം, നായികാപ്പ്
ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഉദുമ
മുജുംഗാവ് പാര്‍ത്ഥസാരഥി ക്ഷേത്രം
കണ്ണൂര്‍
കടലായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
വയനാട്
മടിയൂര്‍ മഹാവിഷ്ണു ക്ഷേത്രം, കല്‍പ്പറ്റ
തിരുനെല്ലി ക്ഷേത്രം
കോഴിക്കോട്
ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രം
മലപ്പുറം
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
ഗോവര്‍ദ്ധനപുരം ക്ഷേത്രം
പൂന്താനം മഹാവിഷ്ണു ക്ഷേത്രം
പാലക്കാട്
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം, പാലക്കാട്
ചിറ്റൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തൃശൂര്‍
ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തൃശൂര്‍ ആമ്പല്ലൂര്‍ ശ്രീകൃഷ്ണപുരം ക്ഷേത്രം
ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രം
ഗോവിന്ദപുരം ക്ഷേത്രം
തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
എറണാകുളം
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം
തൃക്കാക്കര മഹാവിഷ്ണു ക്ഷേത്രം
ആലുവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഇടപ്പള്ളി തൃക്കോവില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കോതമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ചേന്ദമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ചൊവ്വര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ചിറ്റൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഇടുക്കി
തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഏലപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
പൈനാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കോട്ടയം
തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
പൂതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കിടങ്ങൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഗോവിന്ദപുരം ക്ഷേത്രം
വടവാതൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തമ്പലക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ആലപ്പുഴ
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം
തിരുവന്‍വണ്ടൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
പത്തനംതിട്ട
അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം
തിരുവല്ല ശ്രീവല്ലഭക്ഷേത്രം
അയിരൂര്‍ മഹാവിഷ്ണു ക്ഷേത്രം
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം
കൊല്ലം
മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രം
മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രം
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം
പെരുമണ്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തിരുവനന്തപുരം
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തൃചക്രപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തൃപ്പാദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം