Webdunia - Bharat's app for daily news and videos

Install App

അദാനി പവർ കമ്പനിയുടെ വിപണിമൂല്യവും ഒരു ലക്ഷം കോടി കടന്നു

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (17:20 IST)
അദാനി ഗ്രൂപ്പിലെ മറ്റൊരു കമ്പനിയുടെ വിപണി മൂല്യം കൂടി ഒരു ലക്ഷം കോടി രൂപ കടന്നു. വിപണിമൂല്യം ഒരു ലക്ഷം കോടി കടക്കുന്ന അദാനി ഗ്രൂപ്പ് കമ്പനികളിലെ ആറാമത് കമ്പനിയായി മാറിയിരിക്കുകയാണ് അദാനി പവർ. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ 270.80 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നതാണ് കമ്പനി നേട്ടമാക്കിയത്.
 
കഴിഞ്ഞ വ്യാപാരദിനത്തിലെ ക്ലോസിങ് നിരക്കിനേക്കാള്‍ അഞ്ചുശതമാനമാണ് ഓഹരി വിലയില്‍ കുതിപ്പുണ്ടായത്. ഈ വർഷം മാത്രം ഓഹരിവിലയിൽ 165 ശതമാനത്തിന്റെ വർധനവാണ് അദാനി പവറിൽ ഉണ്ടായത്. 
 
അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ എന്നീ അദാനി ഗ്രൂപ്പ് കമ്പനികൾ നേരത്തെ തന്നെ ഈ നാഴികകല്ല് പിന്നിട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

ഇതാണോ നേതാവ്?, ആളുകൾ മരിച്ചുവീഴുമ്പോൾ സ്ഥലം വിട്ടു, വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പർ നറുക്കെടുപ്പും ഒക്ടോബർ 4-ന്

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് 10 യുദ്ധവിമാനങ്ങള്‍ നഷ്ടമായി: വ്യോമസേന മേധാവി

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments