Select Your Language

Notifications

webdunia
webdunia
webdunia
webdunia

രൂപയുടെ മൂല്യം തകര്‍ന്നു; ഡോളറിനെതിരെ 68.13; മൂല്യം അഞ്ചുമാസത്തെ താഴ്ന്ന നിലവാരത്തില്‍

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

രൂപ
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 68.13 ആണ് ഇന്ന് രൂപയുടെ മൂല്യം. കഴിഞ്ഞ അഞ്ചു മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്.
 
യു എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോളര്‍ കരുത്താര്‍ജ്ജിച്ചത്.
 
രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്‌ടത്തിലായി. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയൻ കേരളത്തിന്റെ 'പുലിമുരുകൻ'; വിജയനെന്ന് പേരുള്ളവർ ജയിച്ചിട്ടേ ഉള്ളു; മോദിയുടെ കാര്യം കട്ടപ്പൊകയെന്ന് ഉഴവൂർ വിജയൻ