Webdunia - Bharat's app for daily news and videos

Install App

വിപണിയിൽ വില്പന സമ്മർദ്ദം തുടരുന്നു. സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

Webdunia
തിങ്കള്‍, 2 മെയ് 2022 (18:48 IST)
ചാഞ്ചാട്ട‌ത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തത്. ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ ഓഹരികളിലെ വില്പന സമ്മര്‍ദമാണ് തുടക്കത്തില്‍ വിപണിയെ ബാധിച്ചത്. എന്നാല്‍ ആഗോള വിപണികളില്‍നിന്നുള്ള ശുഭസൂചനകൾ നഷ്ടത്തി‌ന്റെ തോത് കുറച്ചു.
 
രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 500 പോയന്റോളം താഴ്‌ന്നെങ്കിലും പിന്നീട് തിരിച്ചുകയറി. ഒടുവില്‍ 84.88 പോയന്റ് നഷ്ടത്തില്‍ 56,975.99ലാണ് ക്ലോസ് ചെയ്‌തത്. നിഫ്റ്റി 33.40 പോയന്റ് താഴ്ന്ന് 17,069.10ലും വ്യാപാരം അവസാനിപ്പിച്ചു.
 
സെക്ടറൽ സൂചികകളിൽ ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ, ഐടി സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. എഫ്എംസിജി, മെറ്റല്‍, പവര്‍, റിയാല്‍റ്റി സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്‌ക്യാപ്,സൂചിക 0.47 ശതമാനകും സ്മോൾ ക്യാപ് സൂചിക 0.87 ശതമാനവും നഷ്ടത്തിലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments